ലണ്ടനിലെ ഭരതനാട്യ അരങ്ങേറ്റം കാരുണ്യപ്രവർത്തനത്തിന്; കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കായി ഈവ മരിയ
ന്യൂഡൽഹി: ലണ്ടനിലെ ഭരതനാട്യ അരങ്ങേറ്റം കാരുണ്യപ്രവർത്തനത്തിനായി മാറ്റിവെച്ച് യുവനർത്തകി ഈവ മരിയ കുര്യാക്കോസ്. കോട്ടയം മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്ക് ഭക്ഷണം നൽകുന്ന നവജീവൻ ട്രസ്റ്റിനായി ഫണ്ട് സമാഹരിക്കുകയാണ് ഈവയുടെ ലക്ഷ്യം. കോട്ടയം മെഡിക്കൽ കോളേജിലെ പൂർവവിദ്യാർഥികളായ ഡോ. ജോജി കുര്യാക്കോസിന്റെയും ഡോ. ദീപ ജേക്കബ്ബിന്റെയും മകളാണ് ഈവ. ലണ്ടനിൽ നടക്കുന്ന അരങ്ങേറ്റത്തിലൂടെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോം വഴി ഇതുവരെ അഞ്ചുലക്ഷത്തോളം രൂപ സമാഹരിച്ചു. ഫണ്ട് സമാഹരണം സെപ്റ്റംബർ 30ന് അവസാനിക്കും. തുടർന്ന് തുക നവജീവൻ ട്രസ്റ്റിന് […]
Read more







