ബീമാപള്ളി ഉറൂസിന് തുടക്കം; പ്രാർഥനകളുമായി തീർഥാടകപ്രവാഹം
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ബീമാപള്ളി ദർഗാ ഷെരീഫിൽ ഉറൂസിനു തുടക്കമായി. രാവിലെ ഉറൂസിന് തുടക്കം കുറിച്ച് ബീമാപള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എസ്.അബ്ദുൽ ജബ്ബാർ, വൈസ് പ്രസിഡന്റ് ഹലീലു റഹ്മാൻ എന്നിവർ പതാക ഉയർത്തി. മഴയ്ക്കിടയിലും ആയിരക്കണക്കിനു വിശ്വാസികളാണ് ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയത്. രാവിലെ നടന്ന പട്ടണ പ്രദക്ഷിണത്തിനും പ്രാർഥനയ്ക്കും ബീമാപ്പള്ളി ചീഫ് ഇമാം കുമ്മനം നിസാമുദ്ദീൻ അസ്ഹരി നേതൃത്വം നൽകി. വൈകിട്ട് ‘ഉറൂസിന്റെ ഇസ്‌ലാമിക മാനം’ എന്ന വിഷയത്തിൽ ഹുസൈൻ സഖാഫി പ്രഭാഷണം നടത്തി. ജാതിമതഭേദമെന്യേ […]
Read more

