ബ്രഹ്മപുരത്തെ തീയണച്ചവർക്ക് ശ്വാസകോശ രോഗങ്ങളും ത്വക് രോഗങ്ങളും
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് തീപിടിത്തം അണയ്ക്കാൻ രാപകൽ പ്രവർത്തിച്ച അഗ്നിരക്ഷാ സേനാംഗങ്ങൾ ഇപ്പോൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു. തീപിടിത്തം നടന്നിട്ട് മൂന്ന് വർഷമായിട്ടും പലരും ശ്വാസകോശവും ത്വക്ക് സംബന്ധമായ രോഗങ്ങൾക്കായി ചികിത്സയിലാണ്. ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറിന്റെ വിവരമനുസരിച്ച്, ഇരുപതോളം അഗ്നിരക്ഷാ സേനാംഗങ്ങൾ കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ചികിത്സയിൽ തുടരുകയാണ്. ശ്വാസംമുട്ടൽ, ചൊറിച്ചിൽ, വായ്പുണ്ണ്, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങളാണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ വകുപ്പുതലത്തിൽ പരിശോധനയും ചികിത്സയും ലഭിച്ചിരുന്നുവെങ്കിലും […]
Read more