Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Bhramos missile

ബ്രഹ്മോസ് മിസൈല്‍ വിയറ്റ്‌നാമിന് വില്‍ക്കാന്‍ ഇന്ത്യ

ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള പ്രതിരോധ ബന്ധം പുതിയ ഉയരങ്ങളിലേക്ക്. വിയറ്റ്നാം പ്രസിഡന്റ് തോ ലാമിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍, ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ‘ബ്രഹ്‌മോസ്’ മിസൈലുകള്‍ വിയറ്റ്നാമിന് നല്‍കുന്നത് സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏകദേശം 6000 കോടി രൂപ മൂല്യം വരുന്ന വമ്പന്‍ കരാറാണ് അണിയറയില്‍ ഒരുങ്ങുന്നത്. മിസൈലുകള്‍ക്ക് പുറമെ, അവ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനവും സാങ്കേതിക സഹായങ്ങളും കരാറിന്റെ ഭാഗമായി ഇന്ത്യ നല്‍കും.
Read more

Recent News

Advertisement
WhiteswanTV Footer