Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Big Boss Jinto gym theft case

ജിമ്മിലെ മോഷണം; മുൻ ബിഗ് ബോസ് താരം ജിൻ്റോയുടെ മൊഴി എടുക്കുന്നത് വൈകും

ജിമ്മിലെ മോഷണക്കേസിൽ മുൻ ബിഗ് ബോസ് താരം ജിൻ്റോയുടെ മൊഴി എടുക്കുന്നത് വൈകും. മുൻകൂർ ജാമ്യം തേടി ജിൻ്റോ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നടപടി. ജിൻ്റോയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ രണ്ടിന് വീണ്ടും പരിഗണിക്കും. തുടർന്നായിരിക്കും മൊഴിയെടുക്കുക. രണ്ടാഴ്ച മുൻപാണ് ജിന്റോയ്ക്കെതിരെ മോഷണ കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരൻ ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ്‌ സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്. വിലപ്പെട്ട രേഖകളും, 10000 രൂപയും മോഷ്ടിക്കുകയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix