പ്രതിഷേധങ്ങളിൽ AK-47 ഉപയോഗിക്കരുത്; ബിഹാർ പൊലീസിന് പുതിയ നിർദേശം
പാറ്റ്‌ന: എകെ 47 ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ബിഹാര്‍ പൊലീസ്. പ്രതിഷേധങ്ങളും ജനക്കൂട്ട നിയന്ത്രണ നടപടികളും കൈകാര്യം ചെയ്യുന്നതിനിടെ എകെ-47 ഉൾപ്പെടെയുള്ള അതിശക്തമായ ആയുധങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. എകെ-47, INSAS റൈഫിൾ, സെൽഫ് ലോഡിങ് റൈഫിൾ തുടങ്ങിയ ആയുധങ്ങൾ സാധാരണ സാഹചര്യങ്ങളിൽ ഉപയോഗിക്കരുതെന്നാണ് പുതിയ പൊലീസ് നിർദേശം. അതീവ ഗുരുതരമായ സാഹചര്യങ്ങളിലും പൊലീസുകാരുടെ ജീവന് നേരിട്ട് ഭീഷണിയുള്ള ഘട്ടങ്ങളിലും മാത്രമേ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാവൂ എന്നും അഡ്വൈസറിയിൽ വ്യക്തമാക്കുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് മറ്റ് മാർഗങ്ങൾ […]
Read more






