Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BilkisBanoCase

ബിൽക്കീസ് ബാനു കേസ്; രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ, കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ബിപിൻചന്ദ് ജോഷി, പ്രദീപ് മോധിയ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. ഇരുവരുടെയും ശിക്ഷ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു. 17 വർഷത്തിലധികം ജയിൽവാസം അനുഭവിച്ചെന്നതും ഇവരുടെ അപ്പീലിൽ പരിശോധിക്കേണ്ട നിരവധി നിയമപരമായ കാര്യങ്ങളുണ്ടെന്നതും പരിഗണിച്ചാണ് നടപടി. 2017ൽ പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികളിലൊരാളായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix