കാത്തിരിപ്പിന് വിരാമം, ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന ‘രാശി’ പ്രേക്ഷകരിലേക്ക്
കൊച്ചി: ജനപ്രിയതാരവും കുടുംബ പ്രേക്ഷകരുടെ പ്രിയ നടിയുമായ ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന പുതിയ ചിത്രം ‘രാശി’എത്തുന്നു. ചിത്രത്തിന്റെ ഗംഭീര ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. ചിത്രം ഉടനെ പ്രേക്ഷകരിലെത്തും. പ്രമുഖ പരസ്യകലാ സംവിധായകനും, മികച്ച ഷോർട്ട് ഫിലിമുകൾ ഒരുക്കി മലയാളികൾക്ക് ഏറെ സുപരിചിതനുമായ ബിനു സി ബെന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാശിയിലൂടെ മലയാളികളുടെ ഇഷ്ടനടിയും ബിഗ്ബോസ് സെവന്‍ സീസണിലെ മിന്നും താരവുമായ ബിന്നി സെബാസ്റ്റ്യന്‍ നായികയായി എത്തുകയാണ്. മലയാളത്തിലെ […]
Read more