Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bjp counsilor

ക്ഷേത്രോത്സവത്തിലെ സംഘർഷം; ബിജെപി കൗൺസിലർ ഒളിവിൽ തന്നെ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട സംഘർഷക്കേസിൽ ബിജെപി കൗൺസിലർ ആർ. സുഗതൻ ഒളിവിൽ. ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് ഒന്നാം പ്രതിയായ സുഗതൻ ഒളിവിൽ പോയതായാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മാസം ക്ഷേത്ര പരിസരത്ത് നടന്ന ഗാനമേളയെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഭക്തിഗാന മേളയിൽ ബഹളം ഉണ്ടാക്കിയവരെ തടഞ്ഞതാണെന്നാണ് സുഗതന്റെ വാദം. എന്നാൽ സിപിഎം പ്രവർത്തകരെ മനപ്പൂർവം മർദിച്ചെന്നാണ് എൽഡിഎഫ് ആരോപണം. സംഭവത്തെ തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix