IndiaNews വഖഫ് ഭേദഗതി; രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി April 10, 2025 ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയിൽ രാജ്യവ്യാപക പ്രചാരണത്തിനൊരുങ്ങി ബിജെപി . സ്ത്രീകൾ ഉൾപ്പടെ ഓരോ മണ്ഡലങ്ങളിലെ വീടുകൾ കയറിയിറങ്ങി പ്രചാരണത്തിനിറങ്ങാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ദേശീയതലത്തിലെ പ്രചാരണം ഇന്ന് പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. കൂടാതെ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ മാസം 15 മുതൽ തുടങ്ങും. കൂടാതെ ജില്ലാ തലങ്ങളിലും ശില്പശാല നടത്തും. രാധ മോഹനൻ അഗർവാൾ, അനിൽ ആൻ്റണി, അരവിന്ദ് മേനോൻ, ജമാൽ സിദ്ധിഖി എന്നിവർക്ക് ചുമതലയും […] Read more
പാര്ട്ടിക്കാര് സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം; പിണറായിയെ ന്യായീകരിച്ച് എം.എ. ബേബി September 6, 2026