‘ബി.ജെ.പിക്ക് വോട്ടു നൽകിയാൽ മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിതൂക്കാം’; അമിത് ഷാ
കൊൽക്കത്ത: കോൺഗ്രസിനും തൃണമൂൽ നേതാവ് മമതാ ബാനർജിക്കും പൗരത്വ ഭേദഗതി നിയമത്തിൽ തൊടാനുള്ള ധൈര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ നിയമപ്രകാരം എല്ലാ ഹിന്ദു അഭയാർഥികൾക്കും പൗരത്വം ലഭിക്കുമെന്നും ഷാ വ്യക്തമാക്കി. ബംഗാൾ കരന്റിഗിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാൾ മുഖ്യമന്ത്രിക്ക് അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാനാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ അതിന് സാധിക്കൂ. കഴിഞ്ഞ തവണ ഞങ്ങൾക്ക് 18 സീറ്റുകൾ നിങ്ങൾ തന്നപ്പോൾ മോദി രാമക്ഷേത്രം തന്നു. ഇത്തവണ 35 സീറ്റ് തരൂ, […]
Read more