ഇ പി ജയരാജനും പ്രകാശ് ജാവഡേക്കറുമായി ചര്‍ച്ച നടത്തി:നിര്‍ണായക വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍
കൊച്ചി:ഇ പി ജയരാജന്‍ ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറുമായി സംസാരിച്ചെന്ന് വിവാദ ഇടനിലക്കാരന്‍ ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍.ഇ പി ജയരാജന്‍ പിണറായി വിജയനെ സംരക്ഷിക്കാനായാണ് ബി ജെ പി നേതാക്കളുമായി സംസാരിച്ചത്.കോണ്‍ഗ്രസ് നേതാക്കളുമായും ജാവഡേക്കര്‍ സമീപിച്ചിരുന്നു.കെ സുധാകരന്‍ ബി ജെ പിയില്‍ ചേരാന്‍ ധാരണയുണ്ടാക്കി.കെ മുരളീധരനുമായും രമേശ് ചെന്നിത്തലയുമായും ജാവജേക്കര്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.കെ സുധാകരന്‍ കെ പി സി സി അധ്യക്ഷനായതോടെ ധാരണകള്‍ പൊളിഞ്ഞു. ഇ പി ജയരാജനുമയി പ്രകാശ് ജാവഡേക്കര്‍ […]
Read more