ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം യമുന നദിയില്‍
ന്യൂഡെല്‍ഹി: ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയും ത്രിപുര സ്വദേശിനിയായ 19 കാരിയുടെ മൃതദേഹം യമുന നദിയില്‍ നിന്ന് കണ്ടെത്തി. ജൂലൈ ഏഴിനാണ് സ്‌നേഹ എന്ന വിദ്യാര്‍ത്ഥിനിയെ ആത്മാം സനാതന്‍ ധര്‍മ കോളജില്‍ നിന്നും കാണാതായത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍സ്‌നേഹ എഴുതിയതെന്ന് കരുതുന്ന കണ്ടെത്തിയിരുന്നു. തെക്കന്‍ ത്രിപുര ജില്ലയിലെ സബ്രൂം സ്വദേശിനിയാണ്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ ഊര്‍ജിതമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു ജൂലൈ 7-നാണ് സ്‌നേഹ അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. […]
Read more