Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: BOMB ATTACK

പയ്യന്നൂരിൽ മഹിളാ കോൺഗ്രസ് പ്രവർത്തകയുടെ വീടിനുനേരേ ആക്രമണം

കണ്ണൂർ: പയ്യന്നൂർ വെള്ളൂരിൽ മഹിളാ കോൺഗ്രസ് പ്രവർത്തകയുടെ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി. തിങ്കളാഴ്ച രാത്രി ഏകദേശം 10.45ഓടെയായിരുന്നു സംഭവം. വെള്ളൂർ രാമൻകുളത്തിനടുത്ത് താമസിക്കുന്ന വി.വി. കമലാക്ഷിയുടെ വീടിനെയാണ് ആക്രമണം ലക്ഷ്യമിട്ടത്. റോഡിൽ നിന്നാണ് ഗുണ്ട് പടക്കം എറിഞ്ഞത്. എന്നാൽ അത് ലക്ഷ്യം തെറ്റി വീട്ടുപറമ്പിൽ സ്ഥാപിച്ചിരുന്ന ഒരു സ്വകാര്യ കമ്പനിയുടെ പരസ്യബോർഡിൽ തട്ടി പൊട്ടിത്തെറിച്ചു. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയെത്തി. ആരും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കമലാക്ഷിയുടെ മരുമകൾ ഇ. നിത്യ പ്രദേശത്തെ ബൂത്ത് […]
Read more

പൊലീസുകാരന്റെ വീടിന് നേരെയുള്ള ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: ചെറുവാഞ്ചേരിയിൽ പോലീസുകാരന്റെ വീട്ടിലേക്കു ബോംബ് എറിഞ്ഞ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. കോളയാട് സ്വദേശി രാഹുൽ, മുഴക്കുന്ന് സ്വദേശി ജിതിൻ എന്നിവരാണ് പിടിയിലായത്. കണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനെയാണ് ബോംബ് എറിഞ്ഞത്. ബോംബ് പൊട്ടാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ബൈക്കിലെത്തി മുഖംമൂടി ധരിച്ച രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ ഇവർ എത്തിയതായും നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ […]
Read more

കണ്ണൂരിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബ് ആക്രമണശ്രമം. കണ്ണവം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വീട്ടിലായിരുന്നു സംഭവം നടന്നത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് വീടിന് മുന്നിലേക്ക് ബോംബ് എറിഞ്ഞത്. എന്നാൽ ബോംബ് പൊട്ടിയില്ല. ബോംബ് എറിഞ്ഞതല്ല, വീടിന് മുന്നിൽ വെച്ച് പോയതാകാമെന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Read more

വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കേസ്; KSU നേതാവിന്റെ വീടിനുനേരേ ബോംബേറ്

കോഴിക്കോട്: മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെ.എസ് യു. നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ. സി.പി.എം. പ്രവർത്തകരായ മിഥുൻ ലാൽ, രൂപേഷ് എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ ബാലന്റ തോടന്നൂരിലെ വീടിന് നേരെയായിരുന്നു കഴിഞ്ഞ ഫെബ്രുവരി 27-ന് പുലർച്ചെ ബോംബെറിഞ്ഞത്. മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. വീടിന്റ ഗേറ്റിന് മുന്നിലെത്തി വീടിന് നേരെ ബോംബെറിയുന്ന അക്രമികളുടെ സി.സി.ടി.വി. ദൃശ്യവും […]
Read more

ചെങ്കോട്ട സ്ഫോടനം; പുതിയ വെളിപ്പെടുത്തലുമായി ഡോക്‌ടർ സംഘം

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡോക്‌ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്ലെറ്റുകളും ലക്ഷ്യമിട്ടിരുന്നതായി സർക്കാർ വൃത്തങ്ങൾ. ജൂത പൗരൻ ഉടമയായ കോഫി ഷോപ്പ് ശൃംഖലയാണ് ഇവർ ബോംബാക്രമണം നടത്താൻ ആദ്യം ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ നാല് വർഷമായി ഈ വൈറ്റ് കോളർ ഭീകരസംഘം സജീവമായിരുന്നുവെന്നും ഇവർ പറഞ്ഞു. ഡൽഹിയിലും മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിലുമുള്ല കോഫി ശൃംഖലയുടെ ഔട്ട്ലെറ്റുകൾ ആക്രമിക്കുന്നതിലൂടെ ഗാസയിലെ ഇസ്രയേൽ സൈനിര നടപടിക്കെതിരെ സന്ദേശം നൽകാനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഭീകരാക്രമണ പദ്ധതി ജമ്മു […]
Read more

Recent News

Advertisement
WhiteswanTV Footer