Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BombAttack

ചിറയിൻകീഴിൽ വീടിന് നേരെ വീണ്ടും സ്ഫോടക വസ്തു ആക്രമണം

തിരുവനന്തപുരം: ചിറയിൻകീഴിൽ വീടിന് നേരെ വീണ്ടും സ്ഫോടക വസ്തു ആക്രമണം. പുതുക്കരി വയലിൽ വിജയന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 12.45ഓടെയായിരുന്നു സംഭവം. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ടുപേർ വീടിന് നേരെ നാല് തവണ സ്ഫോടക വസ്തുക്കൾ എറിഞ്ഞതായി പോലീസ് പറഞ്ഞു. ഇതിൽ മൂന്നെണ്ണം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഒരെണ്ണം പൊട്ടാത്ത നിലയിൽ കണ്ടെത്തി. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒമ്പത് മാസം മുമ്പും ഇതേ വീടിന് നേരെ ആക്രമണം നടന്നിരുന്നു. അന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix