ഇ20: ‘സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങള്‍ നീക്കണം’; നിതിന്‍ ഗഡ്കരി ബോംബെ ഹൈക്കോടതിയില്‍
ന്യൂഡൽഹി: ഇ20 ഇന്ധന മിശ്രണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വീഡിയോകൾ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മെറ്റ, എക്‌സ്, ഗൂഗിൾ എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ ഇ20 പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടക്കുകയാണെന്നും, ഇതുമായി ബന്ധപ്പെട്ട 26 വ്യാജ വീഡിയോകൾ നീക്കം ചെയ്യാൻ നിർദേശം നൽകണമെന്നും ഗഡ്കരി ഹർജിയിൽ ആവശ്യപ്പെട്ടു. ഇ20 ഇന്ധന മിശ്രണ പദ്ധതിയിൽ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും, 2003ലെ […]
Read more