Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BombBlast

കണ്ണവത്ത് രണ്ടിടങ്ങളിൽ സ്റ്റീൽ ബോംബ് സ്ഫോടനം; പൊലീസ് അന്വേഷണം ശക്തമാക്കി

കണ്ണൂർ: കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിലുണ്ടായ സ്റ്റീൽ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം തുടരുന്നു. രണ്ട് ദിവസം മുമ്പ് രാത്രിയിലാണ് റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലും സ്ഫോടനങ്ങൾ ഉണ്ടായത്. സ്ഫോടനശബ്ദം കേട്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സ്ഫോടനം നടന്ന രണ്ട് സ്ഥലങ്ങളിലും സിസിടിവി ക്യാമറകളില്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണ്. ഇതേത്തുടർന്ന് കണ്ണവം ജംഗ്ഷനിലെ പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പൊലീസ്. സംഭവങ്ങളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix