Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bribe case

കൊച്ചിയിലെ സ്പായിൽ വിജിലൻസ് പരിശോധന; സിഐക്ക് സ്ഥലംമാറ്റം, കൈക്കൂലി പണം കണ്ടെത്തിയില്ല

കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്ന് വിജിലൻസ് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. തൃക്കാക്കര എസ്എച്ച്ഒ എ.കെ. സുധീറിനെയാണ് സിറ്റി പൊലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് മാറ്റിയത്. ഭരണപരമായ നടപടിയുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ചേരാനല്ലൂരിലെ ഒരു സ്പായിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സിഐ സുധീറിനെ വിജിലൻസ് സംഘം കണ്ടെത്തിയത്. പണം വാങ്ങാനെത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ പക്കൽ നിന്ന് കൈക്കൂലി പണം കണ്ടെത്തിയില്ല. സ്പായിലെ ജീവനക്കാരിൽ നിന്ന് വിജിലൻസ് […]
Read more

ടോയ്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി; പഞ്ചായത്ത് ഓവർസിയർ പിടിയിൽ

എറണാകുളം: ടോയ്‌ലറ്റ് നിർമിക്കാൻ 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ഓവർസിയർ ദീപേഷ് കുമാർ ആണ് അറസ്റ്റിലായത്. പുത്തൻകുരിശിലെ ഒരു ഗോഡൗണിന് സമീപം ടോയ്‌ലറ്റ് നിർമ്മാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥൻ വൻ തുക കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരനിൽ നിന്ന് 5 ലക്ഷം രൂപ നേരിട്ട് വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ദീപേഷ് കുമാറിനെ വളഞ്ഞത്. പണത്തിന് പുറമെ 10 ലക്ഷം രൂപയുടെ ചെക്കും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത്രയും […]
Read more

കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് എൻജിനീയർക്ക്  ഏഴു വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

കോട്ടയം:  കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് എൻജിനീയർക്ക്  ഏഴു വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. തിരുവല്ല കിഴക്കൻ മുത്തൂർ കുടമാളൂർ കോട്ടേജിൽ മാർട്ടിൻ ആന്റണിയെ ആണ് കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷ് ശിക്ഷിച്ചത്. രണ്ടായിരത്തിപതിനലിനാണ്  നഗരസഭ സോണൽ ഓഫിസിലെ അസിസ്റ്റന്റ് എൻജിനീയർ ആയിരിക്കെ നീലിമംഗലത്ത് ഹോട്ടൽ കെട്ടിടം നിർമിക്കാനുള്ള അനുമതിക്കായി പല തവണ കൈക്കൂലി ആവശ്യപ്പെടുകയും സെപ്റ്റംബർ പതിനൊന്നിന് കുമാരനല്ലൂരിലെ നഗരസഭ സോണൽ ഓഫിസിൽ വച്ച് 15,000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണു കേസ്. […]
Read more

50 ലക്ഷം കൈക്കൂലി; ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ

ഭുവന്വേശ്വർ: കൈക്കൂലി കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ. വ്യാഴാഴ്ചയാണ് ഭുവനേശ്വർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവൻശിയെ സിബിഐ അറസ്റ്റ് ചെയ്തത്. പ്രാദേശിക ബിസിനസ്സുകാരിൽ നിന്നും കൈക്കൂലിവാങ്ങിയതിനാണ് ചിന്തൻ രഘുവൻശിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ റവന്യൂ സർവ്വീസ് 2013 ബാച്ച് ഓഫീസറാണ് ചിന്തൻ രഘുവൻശി. ചിന്തൻ രഘുവൻശിയെ 20 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 50 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. അതിന്റെ ആദ്യ ഇൻസ്റ്റാൾമെന്റ് ആയിരുന്നു 20 ലക്ഷം […]
Read more

കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടിയത് 23 സര്‍ക്കാര്‍ ജീവനക്കാരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടിയിലായത് 23 സര്‍ക്കാര്‍ ജീവനക്കാർ . ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്’ന്റെ ഭാഗമായാണ് കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരെ അറസ്റ്റ് ചെയ്തത് . ജനുവരി മുതല്‍ മാര്‍ച്ച് 18 വരെയുള്ള കണക്കാണിത് . കഴിഞ്ഞ വർഷം 34 ട്രാപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈ മൂന്നുമാസത്തിനിടയിൽ മാത്രം കേസുകളുടെ എണ്ണം 21 ആയി ഉയർന്നു . കൂടുതല്‍ ഉദ്യോഗസ്ഥര്‍ പിടിയിലായത് റവന്യൂ വകുപ്പിലാണ്. 12 പേരെയാണ് ഈ വകുപ്പിൽ വിജിലന്‍സ് […]
Read more

Recent News

Advertisement
WhiteswanTV Footer