Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bride

ശാപ മോക്ഷവുമായി പൂനൂർ പുഴക്ക് കുറുകെയുള്ള പടനിലം പാലം

കോഴിക്കോട്: ഏറെ കാലമായി ഗതാഗത തടസ്സം ഉണ്ടാക്കി വരികയായിരുന്ന പൂനൂർ പുഴക്ക് കുറുകെയുള്ള പടനിലം പാലത്തിന് ശാപമോക്ഷം .പുതിയ പാലം നിർമ്മിക്കുന്നതിനും അതിന്റെ സ്ഥലം ഏറ്റെടുക്കുന്നതിനുമായി 7.16 കോടിയുടെ പുതുക്കിയ ഭരണാനുമതി നേടിയെടുക്കാൻ പി ടി എ റഹീം എം എൽ എ ക്ക് സാധിച്ചു . 2011ല്‍ ​പാ​ല​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ 50 ല​ക്ഷം രൂ​പ​യു​ടെ​യും 2018ല്‍ ​പാ​ലം നി​ര്‍മാ​ണ​ത്തി​ന് 5.5 കോ​ടി രൂ​പ​യു​ടെ​യും ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ വ​ന്ന കാ​ല​താ​മ​സം കാ​ര​ണം പ്ര​വൃ​ത്തി ടെ​ൻ​ഡ​ര്‍ […]
Read more

മലപ്പുറത്ത് നവവധു ജീവനൊടുക്കിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന്

മലപ്പുറം: മലപ്പുറം ആമയൂരിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 18 കാരി ഷൈമ സിനിവറിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കും. യുവതിയെ കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച നടന്ന നിക്കാഹിന് പിന്നാലെ വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയാണ് സംഭവം. വിവാഹത്തിന് യുവതിക്ക് താത്പര്യമില്ലായിരുന്നുവെന്നതാണ് പൊലീസ് പ്രാഥമിക നിഗമനം. ഷൈമയുടെ മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് 19 കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് […]
Read more

വിവാഹ ദിവസം വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി, കബളിപ്പിച്ചെന്ന് നവവധുവിന്റെ പരാതി

തിരുവനന്തപുരം: കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരേ നവവധുവും കുടുംബവും പരാതി നല്‍കി. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും പോലീസിനെ സമീപിച്ചത്. കഴിഞ്ഞദിവസമായിരുന്നു പരാതിക്കാരിയുടെയും മിഥുന്റെയും വിവാഹം. എന്നാല്‍, വിവാഹം കഴിഞ്ഞ് നവദമ്പതിമാര്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി ഇവിടെയെത്തി. മിഥുനുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് 35-കാരി വന്നത്. ഇതോടെ തര്‍ക്കം ഉടലെടുക്കുകയും നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മിഥുന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നും ഇത് വീട്ടുകാര്‍ മനഃപൂര്‍വ്വം മറച്ചുവെച്ചെന്നുമാണ് നവവധുവിന്റെയും കുടുംബത്തിന്റെയും പരാതി. അന്വേഷിച്ച സമയത്ത് […]
Read more

അപര്‍ണ്ണ ദാസ്-ദീപക് താരവിവാഹം;ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമ ലോകത്ത് വീണ്ടും താരവിവാഹം.നടി അപര്‍ണ്ണ ദാസും നടന്‍ ദീപക് പറമ്പോലുമാണ് വിവാഹിതരാകാന്‍ ഒരുങ്ങുന്നത്.ഏപ്രില്‍ 24-ന് വടക്കാഞ്ചേരിയില്‍ വെച്ചാണ് വിവാഹം.ഇരുവരുടെയും പ്രണയ വിവാഹമാണെന്നാണ് സൂചന.വിവാഹത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സത്യഭാമയ്ക്ക് തിരിച്ചടി;അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി വീനിത് ശ്രീനിവാസന്റെ മനോഹരം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ താരവിവാഹത്തിന്റെ ഹല്‍ദി ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലുടെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Read more

വിവാഹസല്‍ക്കാരത്തിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം;ബന്ധുവിന് ഗുരുതര പരിക്ക്

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരിയില്‍ വിവാഹസല്‍ക്കാരത്തിനിടെ നിന്ന് വധുവിനെ തട്ടിക്കൊട്ടുപോകാന്‍ ശ്രമം.പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും അടക്കമുള്ള ബന്ധുക്കളാണ് യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതും ഇവര്‍ ഉച്ചത്തില്‍ കരയുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോപുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം.വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകുന്നത് തടയാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ ഒരാള്‍ മറ്റുള്ളവര്‍ക്ക് നേരെ മുളകുപൊടി എറിയുകയായിരുന്നു.ഇതിനിടെ വരന്റെ ഒരു ബന്ധുവിന് ഗുരുതരമായി പരിക്കേറ്റതായി പരാതിയുണ്ട്.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വരന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 13 […]
Read more

Recent News

Advertisement
WhiteswanTV Footer