ചൂരൽമലയിൽ പുതിയ ഹൈടെക് പാലം വരുന്നു; നിർമ്മാണം തുടങ്ങി, ചെലവ് 34 കോടി
കൽപ്പറ്റ: ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല പാലത്തിന് പകരം പുതിയ ഹൈടെക് പാലം ഒരുങ്ങുന്നു. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 34 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം നിർമ്മിക്കുന്നത്. ചൂരൽമലയിൽ സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഗർഡറുകൾ പരസ്പരം ബന്ധിപ്പിക്കുന്ന ബോസ്ട്രിങ് മാതൃകയിലാണ് പാലത്തിന്റെ രൂപകൽപ്പന. പുഴയ്ക്ക് മുകളിലൂടെ 107 മീറ്ററും ഇരുകരകളിലുമായി 80 മീറ്ററും നീളത്തിലായിരിക്കും പാലം. പാലത്തിന്റെ ഉയരം കൂട്ടി നിർമ്മിക്കുന്നതിനാലാണ് ഇരുകരകളിലും 80 […]
Read more