Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BRMShafeer

ഷഫീറിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ കരാർ നിയമനം

തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് വിദ്യാഭ്യാസ വകുപ്പിൽ താല്‍ക്കാലിക നിയമനം നൽകിയത് വിവാദത്തിൽ. സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം ലഭിച്ചത്. നിയമനത്തിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സീമാറ്റ് ഡയറക്ടറെ ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന എൻജിഒ അസോസിയേഷൻ സമ്മേളനത്തിൽ, പൊലീസിലെ സ്ഥലംമാറ്റം ആവശ്യപ്പെട്ട അളിയനോട് ‘പോയി പണി നോക്കാൻ’ പറഞ്ഞതായി ബിആർഎം ഷഫീർ നടത്തിയ പ്രസംഗം നേരത്തെ ശ്രദ്ധ നേടിയിരുന്നു. […]
Read more

ഫേസ്ബുക്കിൽ പരസ്യ അടിയുമായി കോൺഗ്രസ് നേതാക്കൾ; ബിആ‍ർഎമ്മിന്‍റെ പഴയ കഥകൾ ഓർമ്മിപ്പിച്ച് അനൂപ്

തിരുവനന്തപുരം: ബി.ആർ.എം. ഷഫീറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് അനൂപ് വി ആർ. ഷഫീറിന്റെ രാഷ്ട്രീയ നിലപാടുകളെയും പഴയ രാഷ്ട്രീയ ബന്ധങ്ങളെയും ചോദ്യം ചെയ്താണ് അനൂപ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. താൻ മുൻപ് പാർട്ടി പദവികളിൽ ഉണ്ടായിരുന്നില്ലെന്ന ഷഫീറിന്റെ പരാമർശം നൂറ് ശതമാനം ശരിയാണെന്ന് പരിഹസിച്ച അനൂപ്, ഷഫീറിന്റെ രാഷ്ട്രീയ ഭൂതകാലം ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചു. കെ.എസ്.യു തൃശൂർ ജില്ലാ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഷഫീർ പാർട്ടിയെ തള്ളിപ്പറഞ്ഞ് ഡിഐസിക്ക് വേണ്ടി പ്രവർത്തിച്ചിരുന്നുവെന്നാണ് അനൂപിന്റെ ആരോപണം. പിന്നീട് രാജീവ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix