Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ‘Bro Daddy’ movie

‘ബ്രോ ഡാഡിയില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടി’: പൃഥ്വിരാജ്

മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധായകനായി എത്തിയ ചിത്രമായിരുന്നു ബ്രോ ഡാഡി. ഇപ്പോഴിതാ ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നുവെന്നാണ് സംവിധായകനായ പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. പാല പശ്ചാത്തലമായ ഒരു കഥയായിരുന്നു ആദ്യം ആലോചിച്ചിരുന്നതെന്നും പ്രണയ നായകനായ അച്ഛൻ കഥാപാത്രമായി മമ്മൂട്ടി ക്യൂട്ട് ആകുമായിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. മമ്മൂട്ടിക്ക് കഥ ഇഷ്‍ടമായിരുന്നു. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ മമ്മൂട്ടിയ്ക്ക് സിനിമ പെട്ടെന്ന് ചെയ്യാനാകുമായിരുന്നില്ല. കോവിഡ് സാഹചര്യത്തില്‍ മോഹൻലാലിനെ പിന്നീട് ചിത്രത്തില്‍ നായകനാക്കുകയായിരുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു. ആശിർവാദ് […]
Read more

Recent News

Advertisement
WhiteswanTV Footer