Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Budget 2025

ബജറ്റ് സമ്മേളനം; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ന്യൂ ഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കുംഭമേള വിഷയം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. നിര്‍മല അവതരണത്തിനായി എഴുന്നേറ്റപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളംവെക്കുകയും തുടര്‍ന്ന് ഇറങ്ങി പോകുകയുമായിരുന്നു. ബജറ്റില്‍ പ്രധാന ലക്ഷ്യമായി വളര്‍ച്ച ത്വരിതപ്പെടുത്തുക, ഗാര്‍ഹിക വികാരം ഉയര്‍ത്തുക, സുരക്ഷിതമായ സമഗ്ര വികസനം, സ്വകാര്യ നിക്ഷേപം, ഇന്ത്യയിലെ വളര്‍ന്നുവരുന്ന മധ്യവര്‍ഗത്തിന്റെ ധനവിനിയോഗ ശേഷി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ അഞ്ച് കാര്യങ്ങളാണ് പറഞ്ഞത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുളള ലോണ്‍ പരിധി […]
Read more

കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രാവിലെ 11ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റിൽ ഇടത്തരക്കാർക്കും പിന്നോക്ക വിഭാഗങ്ങൾക്കും പ്രത്യേക പരിഗണന നൽകുമെന്നാണ് സൂചന. ബജറ്റ് സമ്മേളനത്തിലെ പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും മോദിയുടെയും വാക്കുകൾ ഈ സൂചനകൾ നൽകുന്നു. രാഷ്ട്രപതി പ്രസംഗത്തിൽ 8 തവണയാണ് ‘മിഡിൽ ക്ലാസ്’ എന്ന പദം ഉപയോഗിച്ചത്. ഇടത്തരക്കാർക്ക് ഐശ്വര്യം ഉണ്ടാകട്ടെ എന്നാണ് നരേന്ദ്രമോദി ആശംസിച്ചത്. എന്നാൽ കേരളം 24000 കോടി രൂപയുടെ പാക്കേജ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് എത്രകണ്ട് ഫലപ്രദമാകും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix