Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bullettrain

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പാതനിര്‍മാണം 300 കി.മീ. പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബൈ- അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുടെ വയഡക്ടിന്റെ നിര്‍മാണം 300 കിലോമീറ്റര്‍ പൂര്‍ത്തിയായതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.ഇന്ത്യയുടെ സാമ്പത്തിക ഹബ്ബായ മുംബൈയേയും രാജ്യത്തെ പ്രധാനനഗരങ്ങളിലൊന്നായ അഹമ്മദാബാദിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പാതയുടെ നീളം 508.18 കിലോമീറ്ററാണ്. ഗുജറാത്തിലെ സൂറത്തിനുസമീപം 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗര്‍ഡര്‍ കൂടി സ്ഥാപിച്ചതോടെയാണ് പാതാ നിര്‍മാണത്തിന്റെ 300 കിലോമീറ്റര്‍ പൂര്‍ത്തിയായത്.300 കിലോമീറ്റര്‍ പാതയുടെ ഉപരിഘടനയുടെ 257.4 കിലോമീറ്റര്‍ നിര്‍മാണം […]
Read more

Recent News

Advertisement
WhiteswanTV Footer