വമ്പൻ സർപ്രൈസ്! ക്രിസ്മസ്-ന്യൂ ഇയർ ബംപർ സമ്മാനത്തുക ഇത്തവണ 25 കോടി
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 25 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്ന ഒന്നാം സമ്മാനമാണ് ഇത്തവണ അഞ്ച് കോടി രൂപ വർധിപ്പിച്ച് 25 കോടിയാക്കിയത്. ഇതോടെ ഓണം ബംപറിന് തുല്യമായ സമ്മാനത്തുകയുമായാണ് ക്രിസ്മസ്-ന്യൂ ഇയർ ബംപർ എത്തുന്നത്. നവംബർ 28 മുതൽ ടിക്കറ്റുകൾ വിപണിയിൽ ലഭ്യമാകും. ഒരു ടിക്കറ്റിന് 450 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനത്തിന് പുറമേ രണ്ടാം സമ്മാനമായി 24 […]
Read more