Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bussiness

പുതിയ ലക്ഷ്യവും ബ്രാന്‍ഡ് ഐഡന്‍റിറ്റിയും പ്രഖ്യാപിച്ച് ഗോദ്റെജ് ഇന്‍ഡസ്ട്രീസ്; 2031-ഓടെ 5,00,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യം

കൊച്ചി: ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്‍റെ പുതിയ ലക്ഷ്യവും ബ്രാന്‍ഡ് ഐഡന്‍റിറ്റിയും പ്രഖ്യാപിച്ചു. ഗ്രൂപ്പിന്‍റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഐഡന്‍റിറ്റിയും തന്ത്രവും ലക്ഷ്യങ്ങളും ഏകീകരിക്കുന്ന നിര്‍ണായക ഘട്ടമാണിതെന്ന് കമ്പനി അറിയിച്ചു. 129 വര്‍ഷത്തെ പാരമ്പര്യത്തിന്‍റെ കരുത്തിലും പുതിയ രൂപത്തില്‍ രണ്ട് വര്‍ഷം മാത്രം പ്രായമുള്ള ഒരു ഗ്രൂപ്പിന്‍റെ ഊര്‍ജ്ജവും ഉള്‍ക്കൊള്ളുന്നതാണ് ഈ മാറ്റം. പുതിയ ലക്ഷ്യവും ഐഡന്‍റിറ്റിയും ഗ്രൂപ്പ് എവിടെ നിന്നാണ് ആരംഭിച്ചതെന്നും എവിടേക്കാണ് പോകുന്നതെന്നും വ്യക്തമാക്കുന്നതാണ്. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍, കൃഷി, […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്; 1320 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണത്തിന്റെ 1 പവൻ വില 165 രൂപ കുറഞ്ഞ് 1,09,360 രൂപയായി. ഗ്രാമിന് ഇന്ന് 13,670 രൂപയാണ് വില. ഒരു പവനിൽ 1,320 രൂപ ഇടിവ് വന്നതായി വ്യാപാരികൾ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില 1,10,680 രൂപയായിരുന്നു, മാറ്റമില്ലാതെ നിലനിന്നിരുന്നു. ഏപ്രിൽ 2-നാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 1,09,240 രൂപയായത്. സ്വർണവിലയിൽ മാറ്റങ്ങൾ അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതകളും നിലവിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix