Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CalicutUniversity

‘UDF സിന്‍ഡിക്കേറ്റ് നിയമിച്ചത് 32 സംഘപരിവാറുകാരെ’; കാലിക്കറ്റ് യൂണിവേഴ്സിറ്റി പഠന ബോര്‍ഡ് നിയമനം വിവാദത്തില്‍

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ പഠന ബോർഡുകളുടെ പുനഃസംഘടന വിവാദത്തിൽ. ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് സംഘടനയുമായി ബന്ധപ്പെട്ട 32 അധ്യാപകർ വിവിധ ബോർഡുകളിൽ ഇടംപിടിച്ചതായാണ് റിപ്പോർട്ട്. ഇതിൽ രണ്ടുപേർ പഠന ബോർഡുകളുടെ ചെയർമാൻമാരായതും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കോൺഗ്രസിന് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ് അധികാരത്തിലിരിക്കെയാണ് പഠന ബോർഡുകളിൽ സംഘപരിവാർ അനുകൂല അധ്യാപകർക്ക് വ്യാപകമായി പ്രാതിനിധ്യം ലഭിച്ചതെന്ന ആരോപണവുമായി ഇടത് അധ്യാപക സംഘടനകളും എസ്‌എഫ്‌ഐയും രംഗത്തെത്തി. സർവകലാശാലയിലെ വിവിധ കോഴ്സുകളുടെ സിലബസ് തയ്യാറാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സമിതികളാണ് ബോർഡ് ഓഫ് സ്റ്റഡീസ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix