Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CaliforniaEarthquake

കാലിഫോർണിയയിൽ 5.0 തീവ്രതയിൽ ഭൂകമ്പം; ലാൻഡിങ് ഒഴിവാക്കി ഡെൽറ്റ വിമാനം

ലോസ് എയിഞ്ചൽസ്: അമേരിക്കയിലെ തെക്കൻ കാലിഫോർണിയ തീരത്ത് റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ശനിയാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് ലോസ് ആഞ്ജലീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഒഴിവാക്കി വീണ്ടും പറന്നുയർന്നു. ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതോടെ എയർ ട്രാഫിക് കൺട്രോളർ (എ.ടി.സി.) പൈലറ്റിന് ലാൻഡിങ് ഒഴിവാക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതനുസരിച്ച് ഡെൽറ്റ ഫ്ലൈറ്റ് 1972 വിമാനം ഗോ എറൗണ്ട് നടത്തി വീണ്ടും പറന്നു. ഭൂകമ്പം ശക്തമാണെന്നും ലാൻഡിങ് നടത്തരുതെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix