ഓപ്പറേഷന്‍ സിന്ദൂര്‍: അഭിമാന നിമിഷമെന്ന് മോദി, രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി : പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഒപ്പേറഷൻ സിന്ദൂറിന്റെ ഭാഗമായ സേനകളെയും സൈനികരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് പ്രധാനമന്ത്രി സേനയെയും സൈനികരെയും അഭിനന്ദിച്ചത്. അതേസമയം പ്രധാനമന്ത്രി രാഷ്ട്രപതിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ കുറിച്ചും മോദി രാഷ്ട്രപതിയോട് വിശദീകരിച്ചു. പാകിസ്ഥാനിലെ ഒൻപത് ഭീകരപരിശീലന ക്യാംപുകളെയാണ് ഇന്ന് പുലർച്ചെ നടന്ന ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം ആക്രമിച്ചത്. മുൻകൂട്ടി തയാറാക്കിയ തയാറെടുപ്പുകൾ കർശനമായി […]
Read more