Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: canara bank

കനറാ ബാങ്ക് എടവണ്ണപ്പാറ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

മലപ്പുറം: കേന്ദ്രസർക്കാറിൻ കീഴിലുള്ള ദേശസാൽകൃത ബാങ്കായ കനറാ ബാങ്ക് എടവണ്ണപ്പാറ ബ്രാഞ്ച് കനറാ ബാങ്ക് കോഴിക്കോട് സർക്കിൾ ജനറൽ മാനേജർ രശ്മി ത്രിപാഠി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് ജനറൽ സെക്രട്ടറി നൗഷാദ് വാട്ടപ്പാറ മുഖ്യാതിഥിയായി.എടവണ്ണപ്പാറ കനറാ ബാങ്ക് മാനേജർ സന്ദീപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മലപ്പുറം റീജിനൽ ഹെഡ്, പുലി സായി കൃഷ്ണ അധ്യക്ഷത വഹിച്ചു. എടവണ്ണപ്പാറയിലെ പൗരപ്രമുഖർ, കുടുംബശ്രീ, വിവിധ വനിതാ സംരംഭകർ ചടങ്ങിൽ പങ്കെടുത്തു. എടവണ്ണപ്പാറ ബ്രാഞ്ച് […]
Read more

Recent News

Advertisement
WhiteswanTV Footer