ഉത്തരേന്ത്യയില്‍ കനത്ത മഴ: കന്യാകുമാരി കത്ര ഹിമസാഗര്‍ എക്‌സ്പ്രസ് റദ്ദാക്കി
തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ മഴ കനത്ത സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്കു 2.15ന് പുറപ്പെടേണ്ട കന്യാകുമാരി കത്ര ഹിമസാഗര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കി. കന്യാകുമാരിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നാലുദിവസം എടുത്താണ് കത്രയിലെ മാതാ വൈഷ്‌ണോ ദേവി സ്റ്റേഷനില്‍ എത്തുന്നത്. മാതാ വൈഷ്‌ണോ ദേവി യാത്രാ ട്രാക്കിലാണ് മേഘസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചില്‍ ഏറ്റവും വലിയ നാശം നേരിട്ടത്. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. ഇതിനിടെയാണ് കേരളത്തില്‍ നിന്നും ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന […]
Read more