Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CAPPA

നിരവധി മയക്കുമരുന്ന് ക്രിമിനൽ കേസുകളിൽ പ്രതികളായ പുളിക്കൽ സ്വദേശികളെ കാപ്പാ പ്രകാരം ജയിലിൽ അടച്ചു

മലപ്പുറം : നിരവധി മയക്കുമരുന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പുളിക്കല്‍ സ്വദേശികളെ കാപ്പാ ചുമത്തി ജയിലില്‍ അടച്ചു.പുളിക്കല്‍ അരൂര്‍ എട്ടൊന്നില്‍ ഷഫീക് 35, വലിയപറമ്പ് പാലക്കാളില്‍ സക്കീര്‍ 34 എന്നിവരെയാണ് കാപ്പാ നിയമ പ്രകാരം മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് ആറ് മാസത്തേക്ക് ജയിലില്‍ അടച്ചത്. ഷഫീക്കിന് മീനങ്ങാടി പോലീസ് സ്റ്റേഷനിലും കൊണ്ടോട്ടി സ്റ്റേഷനിലും കവര്‍ച്ച കേസുകളും പരപ്പനങ്ങാടി,കൊണ്ടോട്ടി,മലപ്പുറം എക്‌സ്സൈസ് സ്റ്റേഷനുകളില്‍ മയക്കു മരുന്ന് കേസുകളും നിലവിലുണ്ട് . ഒക്ടോബര്‍ മാസത്തില്‍ കൊണ്ടോട്ടിയില്‍ 153ഗ്രാം എം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix