സിബിഐ സംഘം തിരുവനന്തപുരത്ത്; നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം നടത്തുന്നതിനായി പുതിയ ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്തെത്തി. നിതിൻ രാജിന്റെ കുടുംബാംഗങ്ങളിൽ നിന്ന് സംഘം മൊഴിയെടുക്കും. ഹൈക്കോടതി ഇടപെടലിന് പിന്നാലെ നിയോഗിച്ച പുതിയ അന്വേഷണ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. രാവിലെ പത്തരയോടെ സംഘം നിതിൻ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരിയുടെയും മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും സംഘം ശേഖരിക്കും. കേസിലെ പ്രതി […]
Read more