വിവാഹ ജീവിതത്തിലെ 25 വർഷങ്ങൾ; ആഘോഷമാക്കി അജിത്തും ശാലിനിയും
പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യതയുള്ള താര ജോഡികളാണ് അജിത്തും ശാലിനിയും. ആരാധകരുടെ പ്രിയ താരജോഡികളായ ഇവർ തങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ദിനം ആരാധകരുമായി ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് . ഈ ഒരു വിവരം നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതും. വിവാഹ ജീവിതത്തിലെ 25 വർഷങ്ങൾ ആഘോഷിക്കുന്ന ഒരു വീഡിയോ ആണ് ഇവർ പങ്കുവെച്ചിരിക്കുന്നത് . ആനിവേഴ്സറി കേക്ക് മുറിക്കുന്ന അജിത്തിന്റെയും ശാലിനിയുടെയും വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുന്നത്. 2000 തിലായിരുന്നു ഇരുവരും […]
Read more