സിബിഎസ്ഇ മൂല്യനിർണയം; കേന്ദ്ര സർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ്
ന്യൂഡൽഹി: ഓൺ സ്‌ക്രീൻ മാർക്കിങ് (ഓഎസ്എം) സംവിധാനത്തെ ചോദ്യം ചെയ്ത് എൻഎസ്യുസിയിലൂടെ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ് അയച്ചു. ഹർജി ഈ മാസം 12ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
Read more

