മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍; ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക്
ന്യൂഡൽഹി :സാമ്പത്തികത്തട്ടിപ്പ് കേസിൽ ബെല്‍ജിയത്തില്‍ അറസ്റ്റിലായ ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ഇ ഡി , എസ്ഐ ബി ഐ, വിദേശ കാര്യ ഓഫീസർ എന്നിവർ ചേർന്ന സംഘമാകും ഇതിനായി ബെൽജിയത്തിലേക്ക് പുറപ്പെടുന്നത് .നിയമനടപടികൾ വേഗത്തിൽ ആകുന്നതിനായാണ് ഈ സംഘത്തെ ബെൽജിയത്തിലേക്ക് അയക്കുന്നത്. അതേസമയം ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ചോക്സിയും നിയമ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരം ഏപ്രില്‍ 12-നാണ് ബെല്‍ജിയം പോലീസ് […]
Read more