ചബഹാർ തുറമുഖ പദ്ധതി; അമേരിക്കൻ ഉപരോധ ഇളവ് അവസാനിക്കുന്നു
ന്യൂഡൽഹി: ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിക്ക് നൽകിയിരുന്ന അമേരിക്കൻ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും. ഇളവ് അവസാനിക്കുന്നതോടെ, 23 വർഷത്തിലേറെയായി തുടരുന്ന ചബഹാർ പദ്ധതിയിൽ ഇന്ത്യ തുടരണമോ, അല്ലെങ്കിൽ അമേരിക്കൻ ഉപരോധ സാധ്യത കണക്കിലെടുത്ത് പിന്മാറണമോ എന്നതിൽ കേന്ദ്ര സർക്കാർ നിർണായക തീരുമാനമെടുക്കേണ്ട സാഹചര്യമാണുള്ളത്. തന്ത്രപരമായ സ്വയംഭരണവും അന്താരാഷ്ട്ര ഉപരോധ സമ്മർദ്ദവും തമ്മിൽ സമതുലനം കണ്ടെത്തുക ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. 2025 ഒക്ടോബറിലാണ് പദ്ധതിയിൽ നിന്ന് ഘട്ടംഘട്ടമായി പിന്മാറാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് അമേരിക്ക […]
Read more