രണ്ട് കോടിയുടെ സാരിയോ? പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെതിരെ സിപിഎം
കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന സാരി വിതരണം രാഷ്ട്രീയ വിവാദമാക്കി സിപിഎം. ഫെബ്രുവരി 28 മുതൽ മാർച്ച് 3 വരെ ‘പുതുപ്പള്ളി ജനകീയ കൂട്ടായ്മ’യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പുതുപ്പള്ളി ഫെസ്റ്റ്’ എന്ന പരിപാടിയിലാണ് മണ്ഡലത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കുള്ള സാരികൾ വിതരണം ചെയ്തത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള വോട്ടർമാരെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്ന് സിപിഎം ആരോപിക്കുന്നു. തമിഴ്‌നാട് സ്റ്റൈലിൽ വോട്ടർമാരെ സ്വാധീനിക്കാനാണ് എംഎൽഎ ശ്രമിക്കുന്നതെന്നാണ് സിപിഎമ്മിന്റെ വിമർശനം.സാരി […]
Read more