Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: chennai

പങ്കാളിയെ ലൈംഗിക തൊഴിലിനു നിര്‍ബന്ധിച്ചു;ക്ഷേത്ര പൂജാരിക്കെതിരെ പരാതിയുമായി യുവതി

ചെന്നൈ:പങ്കാളിയെ ലൈംഗിക തൊഴിലിനു നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ക്ഷേത്ര പൂജാരിക്കെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്.പാരീസ് കോര്‍ണറിലെ ക്ഷേത്രത്തില്‍ പൂജാരിയായ കാര്‍ത്തിക് മുനുസ്വാമിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ജീവനക്കാരിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.ലൈംഗികാതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകം;പ്രത്യേക പരിശോധനയുമായി പോലീസ് എഞ്ചിനീയറിംഗ് ബിരുദധാരിയായ പരാതിക്കാരിയുടെ മാതാപിതാക്കള്‍ മരിച്ചിരുന്നു.യുവതി തനിച്ചായിരുന്നു താമസം. ആ സമയത്താണ് കാര്‍ത്തിക് മുനുസാമിയുമായി പരിചയപ്പെട്ടത്.സൌഹൃദത്തില്‍ തുടരുന്നതിനിടെ ഒരു ദിവസം വീട്ടിലെത്തിയ ഇയാള്‍ മദ്യപിച്ച ശേഷം യുവതിയെ […]
Read more

യുവാവിനെ മര്‍ദിച്ചു:’കെജിഎഫ്’ വിക്കി അറസ്റ്റില്‍

ചെന്നൈ:സാമൂഹിക മാധ്യമങ്ങളില്‍ താരമായിരുന്ന വസ്ത്രവ്യാപാരി ‘കെ.ജി.എഫ്’ വിക്കിയെ പൊലീസ് അറസ്റ്റുചെയ്തു.വിക്കിയുടെ കടയില്‍ ജോലി ചെയ്തിരുന്ന റിസ്വാന്‍ എന്ന 19കാരന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.റിസ്വാനെ വിക്കിയുടെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി ഇരുവരും ചേര്‍ന്ന് വാഷര്‍മാന്‍പേട്ടയിലെ കടയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.റിസ്വാന്റെ പരാതിയെ തുടര്‍ന്ന് കോയമ്പത്തൂരില്‍ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ ഇരുമ്പുതട്ട് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു കഴിഞ്ഞ മാസം 16നാണ് കേസിനാസ്പദമായ സംഭവം.തന്റെ കടയില്‍ ജോലി ചെയ്യുമ്പോള്‍ റിസ്വാന്‍ പണം മോഷ്ടിക്കുകയും മുന്‍കൂറായി […]

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു

ചെന്നൈ:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു.ഉള്‍ ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് മന്‍സൂര്‍ അലിഖാന്‍ മത്സരിക്കുന്നത്. വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണം;ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും അടുത്തിടെയാണ് നടന്‍ ഡെമോക്രാറ്റിക് ടൈഗേഴ്‌സ് ഓഫ് ഇന്ത്യ എന്ന പേരില്‍ പുതിയ പാര്‍ട്ടി ആരംഭിച്ചത്.സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന […]

ബിജെപി സ്ഥാനാര്‍ഥിയെ സ്വീകരിക്കാനായി കരുതിയ പടക്കം പൊട്ടി രണ്ട് കുടിലുകള്‍ കത്തിനശിച്ചു

ചെന്നൈ:ബിജെപി സ്ഥാനാര്‍ഥിയെ സ്വീകരിക്കാനായി കരുതിയ പടക്കം പൊട്ടി രണ്ട് കുടിലുകള്‍ കത്തിനശിച്ചു.നാഗപട്ടണത്തെ ബിജെപി സ്ഥാനാര്‍ഥി എസ്ജിഎം രമേശിന്റെ സ്വീകരണ പരിപാടിക്ക് ഇടയിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ന്യൂ നമ്പ്യാര്‍ നഗര്‍ മത്സ്യബന്ധന ഗ്രാമത്തിലെത്തിയപ്പോഴാണു പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത്.പടക്കങ്ങള്‍ പൊട്ടിത്തെറിച്ചു തീപ്പൊരി ചിതറിയതോടെ അടുത്തുളള കുടിലിന് തീ പിടിച്ച് മേല്‍ക്കൂര മുഴുവന്‍ കത്തിനശിഞ്ഞു.തീ പടര്‍ന്ന് പിടിച്ച് തൊട്ടടുത്ത വീടും തീപിടിച്ചു.അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു.റവന്യു ഉദ്യോഗസ്ഥര്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix