Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: chidambaram

ലൈംഗിക അതിക്രമ കേസ്; സംവിധായകൻ ചിദംബരത്തിനെതിരെ മൊഴിനൽകാൻ പരാതിക്കാരി എത്തും

കൊച്ചി: സംവിധായകൻ ചിദംബരത്തിനെതിരായ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി വിദേശത്ത്. ഇവർ നാട്ടിലെത്തുമെന്നും വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂവെന്നും പൊലീസ് വ്യക്തമാക്കി. പരാതിക്കാരി ഉടൻ നാട്ടിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിനപ്പുറം മറ്റൊന്നും ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ചിദംബരം ഉടൻ മുൻകൂർ ജാമ്യ അപേക്ഷ നൽകിയേക്കും എന്നാണ് വിവരം. എറണാകുളം സൗത്ത് പൊലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി […]
Read more

വീണ്ടും ആവേശത്തിലാക്കാൻ ചി​ദംബരം

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരവും ആവേശത്തിന് ശേഷം ജിതു മാധവനും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജിതു മാധവൻ നിർവഹിക്കും. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളായ രണ്ട് ചിത്രത്തിന്റെ സംവിധായകർ ഒന്നിക്കുന്നു എന്നതാണ് ഇതുവരെ പേര് വെളിപ്പെടുത്താത്ത ഈ ചിത്രത്തിന്റെ പ്രത്യേകത. ക്യാമറ- ഷൈജു ഖാലിദ്, മ്യൂസിക്ക്- സുഷിൻ ശ്യാം, എഡിറ്റിംഗ്- വിവേക് ഹർഷൻ, ആർട്- അജയൻ ചാലിശ്ശേരി.
Read more

ചിദംബരം എനിക്കൊരു ഫ്രീ പ്രൊമോഷൻ തന്നു, അരിയണ്ണന്‍ എന്ന വിളി അഭിമാനം: സായ് കൃഷ്ണ

മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരെ യൂട്യൂബറും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ. ഒരു തമിഴ് യൂട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് ചിദംബരം വിമര്‍ശനം ഉന്നയിച്ചത്. ഉണ്ണി മുകുന്ദനും സീക്രട്ട് ഏജന്റുമായുള്ള വിഷയമായിരുന്നു ചിദംബരം പരാമര്‍ശിച്ചത്. ‘ഒരു താരത്തെ, ഒരു റിവ്യൂവര്‍ സ്ഥിരമായി ടാര്‍ഗറ്റ് ചെയ്യുകയാണ്. റിവ്യൂവറെ വിളിച്ച് താരം എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. നിങ്ങളെ പറ്റി പറഞ്ഞാല്‍ അരി വാങ്ങാന്‍ പറ്റുമെന്നായിരുന്നു മറുപടി, എന്നാല്‍ ചെയ്‌തോ എന്ന് താരവും മറുപടി നല്‍കി’, എന്നായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix