മുഖ്യന്റെ അടുക്കള വ്യവസായി ചൈന സുനില്‍ ?
രാജേഷ് തില്ലങ്കേരി മുഖ്യമന്ത്രിയുടെ അടുക്കളയില്‍വരെ പ്രവേശനമുള്ള ആ വ്യവസായ പ്രമുഖന്‍ ആരെന്ന ചോദ്യമാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് ഉയരുന്നത്.സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും പ്രമുഖ നേതാവുമായ കരമന ഹരി കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണവും ആ വ്യവസായിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധമായിരുന്നു. ആരാണ് ആ വ്യവസായി? യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് പേര് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോഴും ആ വ്യവസായിയുടെ പേര് ആരോപണ […]
Read more