ചൂരൽമല ദുരന്തം; വീട് നൽകാമെന്നുപറഞ്ഞ് ടി. സിദ്ദിഖ് ശ്രുതിയെ പറ്റിച്ചെന്ന് സിപിഎം
വയനാട്: ചൂരൽമല ദുരന്തത്തിൽ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട ശ്രുതിക്ക് വീട് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാരോപിച്ച് ടി. സിദ്ദിഖ് എം.എൽ.എക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് രംഗത്ത്. 120 ദിവസത്തിനകം വീട് നൽകാമെന്ന വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ സർക്കാർ ടൗൺഷിപ്പിലെ വീട് വേണ്ടെന്നുവെച്ച് ശ്രുതി 15 ലക്ഷം രൂപ സ്വീകരിച്ചുവെന്നും, ഇപ്പോൾ ആ തുക തിരികെ നൽകാനും വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമീപിച്ചിരിക്കുകയാണെന്നും റഫീഖ് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട ഒരു […]
Read more