ഗെയിലിന്റെ റെക്കോഡ് തൂക്കാൻ വൈഭവ്; ഇനി വേണ്ടത് 7 സിക്സർ
ജയ്പുർ: ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ഇപ്പോൾ വൈഭവ്. നിലവിൽ 53 സിക്‌സറാണ് വൈഭവ് ഈ സീസണിൽ നേടിയത്. 59 സിക്‌സർ നേടിയ മുൻ വിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ തലപ്പത്ത്. വൈഭവിന് ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ഗെയിലിന്റെ റെക്കോർഡ് തകരാൻ സാധ്യത ഏറെയാണ്. ഏഴുസിക്സർ കൂടി നേടിയാൽ ഗെയ്ലിനെ മറികടന്ന് റെക്കോഡ് കുറിക്കാൻ താരത്തിന് കഴിയും. നേരത്തേ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ […]
Read more

