രണ്ട് ഡോസ് വിഷം കുത്തിവെച്ചിട്ടും മരിച്ചില്ല! ഞെട്ടിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളി
വാഷിങ്ടൺ: അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയ കുറ്റവാളി അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 50 വയസുകാരിയായ കൊലക്കേസ് പ്രതി ക്രിസ്റ്റ പൈക്കിന് രണ്ട് തവണ വിഷം കുത്തിവെച്ചെങ്കിലും മരിച്ചില്ല. യുഎസിലെ ടെന്നിസിയിലാണ് സംഭവം. മരുന്ന് കുത്തിവെച്ചിട്ടും ക്രിസ്റ്റ, കൂർക്കം വലിക്കുന്നത് കേട്ടുവെന്ന് ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയായവർ പറഞ്ഞു. പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ക്രിസ്റ്റ പൈക്കിനെ ശിക്ഷാനടപടികള്‍ ആരംഭിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി ‘പെന്റോബാർബിറ്റൽ എന്ന മാരക മരുന്നിന്റെ രണ്ട് […]
Read more