കാനഡയും മെക്സിക്കോയും ഗ്രീൻലാൻഡും ഉൾപ്പെടുത്തി പുതിയ അമേരിക്കൻ ഭൂപടം പങ്കുവെച്ച് ട്രംപ്
വാഷിങ്ടൻ: വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും ഉൾപ്പെടുത്തി യുഎസിന്റെ ‘പുതിയ ഭൂപടം’ പങ്കുവച്ച് പ്രഡിഡന്റ് ഡോണൾഡ് ട്രംപ്. കാനഡ, മെക്സിക്കോ, ഗ്രീൻലൻഡ്, ക്യൂബ, മറ്റു പ്രാദേശിക മേഖലകൾ എന്നിവ ഉൾപ്പെടുത്തിയ ‘വിശാല യുഎസ് ഭൂപട’മാണ് ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിലൂടെ ട്രംപ് പുറത്തുവിട്ടത്. അമേരിക്കൻ പതാക പുതപ്പിച്ച ഭൂപടത്തിന്റെ എഐ ചിത്രമാണിത്. ചിത്രത്തിന് അടിക്കുറിപ്പോ മറ്റു വിശദാംശങ്ങളോ ട്രംപ് നൽകിയിട്ടില്ല. മാത്രമല്ല, ഭൂപടം ഏതെങ്കിലും ഔദ്യോഗിക നയപ്രഖ്യാപനത്തിന്റെ ഭാഗമാണെന്ന തരത്തിലുള്ള സൂചനകളുമില്ല. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ 23 […]
Read more

















