ഇറാൻ വധിക്കാൻ ശ്രമിച്ചാൽ 1,000 മിസൈലുകളുമായി തിരിച്ചടിക്കും; ട്രംപ്
വാഷിങ്ടൺ: ഇറാൻ തന്നെ വധിക്കാൻ ശ്രമിച്ചാൽ ശക്തമായ സൈനിക തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അത്തരമൊരു സാഹചര്യമുണ്ടായാൽ ഇറാനെ ലക്ഷ്യമിട്ട് 1,000 മിസൈലുകൾ സജ്ജമാണെന്നും വൻ സൈനിക ആക്രമണത്തിന് യുഎസ് സൈന്യത്തിന് മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. “അമേരിക്കൻ പ്രസിഡന്റിനെ വധിക്കാനോ വധിക്കാൻ ശ്രമിക്കാനോ ഇറാൻ തയ്യാറായാൽ ആദ്യഘട്ടത്തിൽ തന്നെ 1,000 മിസൈലുകൾ പ്രയോഗിക്കും. തുടർന്ന് ആയിരക്കണക്കിന് മിസൈലുകൾ കൂടി വിക്ഷേപിക്കും. ഇതിനുള്ള എല്ലാ നിർദേശങ്ങളും ഇതിനകം നൽകിയിട്ടുണ്ട്. […]
Read more

