Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രംപിന്റെ യു-ടേൺ; ലോകം ചോദിക്കുന്നു, പിന്നെ എന്തിനായിരുന്നു യുദ്ധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റാനെതിരെ യുദ്ധം… പക്ഷേ ആണവപദ്ധതി തകർക്കാനോ ഭരണകൂടം മാറ്റാനോ അല്ല പിന്നെ എന്തിനായിരുന്നു ഈ സംഘർഷം?

ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുത്തൻ നിലപാടാണ് ഇപ്പോൾ ചർച്ചയാകുന്നത്.എണ്ണ ഒഴുകട്ടെ’ എന്നതാണ് ട്രംപിന്റെ പുതിയ മന്ത്രമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം തടസപ്പെടാതിരിക്കുക, ആഗോള എണ്ണവിപണി സ്ഥിരതയോടെ നിലനിർത്തുക എന്നിവയ്ക്കാണ് ഇപ്പോൾ കൂടുതൽ മുൻതൂക്കം നൽകുന്നത്.

ഇറാന്റെ ആണവപദ്ധതി പൂർണമായും അവസാനിപ്പിക്കുകയോ, അവിടത്തെ ഭരണകൂടത്തെ മാറ്റുകയോ ചെയ്യുക എന്ന ലക്ഷ്യങ്ങൾ നിലവിൽ മുൻനിരയിലില്ലെന്നാണ് വിലയിരുത്തലുകൾ.
ഇതോടെ ഒരു ചോദ്യം ഉയരുകയാണ്..
.
ഇത്രയും ദിവസങ്ങളായി ലോകത്തെ ആശങ്കയിലാഴ്ത്തിയ ഈ യുദ്ധത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു?
പശ്ചിമേഷ്യയിലെ സംഘർഷം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുമ്പോൾ, ലോകം ഉറ്റുനോക്കുകയാണ് ട്രംപിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന്.

Advertisement
WhiteswanTV Footer