Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: hormus strait

ഹോർമൂസിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നു മാറ്റണം; നിർദേശവുമായി ട്രംപ്

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നു മാറ്റണമെന്ന നിര്‍ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മൂസ് കടലിടുക്ക് നിലവില്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അതിനാല്‍ ജലപാതയ്ക്ക് ട്രംപ് കടലിടുക്ക് എന്ന് പുനര്‍നാമകരണം നടത്തിയാലോ എന്ന ചിന്തയിലാണെന്നുമാണ് തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ചോദിച്ചിരിക്കുന്നത്. ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ നേരത്തെ ഹോര്‍മുസ് കടലിടുക്കിനെ ‘പുതിയ യുഎസ് ടെറിട്ടറി’ എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഈ ബാനര്‍ പതിച്ച മാപ്പ് ട്രംപ് പങ്കുവെയ്ക്കുകയും, വൈറ്റ് ഹൗസ് […]
Read more

ട്രംപിന്റെ യു-ടേൺ; ലോകം ചോദിക്കുന്നു, പിന്നെ എന്തിനായിരുന്നു യുദ്ധം

ഇറാനെതിരെ യുദ്ധം… പക്ഷേ ആണവപദ്ധതി തകർക്കാനോ ഭരണകൂടം മാറ്റാനോ അല്ല പിന്നെ എന്തിനായിരുന്നു ഈ സംഘർഷം? ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുത്തൻ നിലപാടാണ് ഇപ്പോൾ ചർച്ചയാകുന്നത്.എണ്ണ ഒഴുകട്ടെ’ എന്നതാണ് ട്രംപിന്റെ പുതിയ മന്ത്രമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം തടസപ്പെടാതിരിക്കുക, ആഗോള എണ്ണവിപണി സ്ഥിരതയോടെ നിലനിർത്തുക എന്നിവയ്ക്കാണ് ഇപ്പോൾ കൂടുതൽ മുൻതൂക്കം നൽകുന്നത്. ഇറാന്റെ ആണവപദ്ധതി പൂർണമായും അവസാനിപ്പിക്കുകയോ, അവിടത്തെ ഭരണകൂടത്തെ മാറ്റുകയോ ചെയ്യുക എന്ന ലക്ഷ്യങ്ങൾ നിലവിൽ […]
Read more

ഹോര്‍മൂസ് കടലിടുക്കിന്റെ അവകാശവാദം ഉറപ്പിക്കാന്‍ പുതിയ നീക്കവുമായി ഇറാന്‍

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനും അവകാശം ഉറപ്പിക്കുന്നതിനുമായി പുതിയ സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇറാന്റെ പരമോന്നത സുരക്ഷാ സമിതി. ‘പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി’ (Persian Gulf Strait Authority – PGSA) എന്ന പേരിലാണ് ഈ പുതിയ ബോഡി രൂപീകരിച്ചിരിക്കുന്നത്. കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ കപ്പലും പ്രത്യേക അനുമതി വാങ്ങിക്കയും നികുതി നല്‍കയും ചെയ്യേണ്ടിവരുമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ […]
Read more

ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിത പാതയൊരുക്കും: ഇറാൻ

ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃത്ത് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ സുരക്ഷിത പാത ഒരുക്കിയിട്ടുണ്ടെന്ന് ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫതാലി അറിയിച്ചു. എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ഇറാനുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് മുന്നിലാണ് കടലിടുക്ക് അടച്ചതെന്നും സുഹൃദ്രാജ്യങ്ങൾക്ക് സുരക്ഷിത സമുദ്രപാത ഉറപ്പാക്കുന്നത് ഇറാന്റെ പ്രതിജ്ഞാബദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അതിന് കാരണം അമേരിക്കയുടെയും ഇസ്രയേലിന്റെയും നടപടികളാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ മടക്കയാത്രയ്ക്ക് ആവശ്യമായ […]
Read more

യുദ്ധാനന്തര മാറ്റങ്ങൾ ഹോർമുസിൽ; ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് ഇറാൻ വ്യക്തമാക്കി. നിലവിലെ യുദ്ധം അവസാനിച്ചതിന് ശേഷം കടലിടുക്കിന്റെ നിയന്ത്രണത്തിൽ പുനഃക്രമീകരണം നടത്താനാണ് ലക്ഷ്യമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് അറിയിച്ചു. യുഎസിനും ഇസ്രായേൽ നും സഖ്യമുള്ള രാജ്യങ്ങളുടെ കപ്പലുകൾ ഹോർമുസ് വഴിയുള്ള ഗതാഗതത്തിൽ നിന്ന് തടയാനുള്ള ഇറാന്റെ നിലപാടും അദ്ദേഹം ന്യായീകരിച്ചു. “ഇത് ഇറാനോട് ചേർന്ന ജലപാതയാണ്. സ്വാഭാവികമായി ശത്രുക്കൾക്ക് ഈ പാത ഉപയോഗിക്കാൻ അനുവദിക്കില്ല. സുരക്ഷാഭീഷണി കാരണം നിരവധി കപ്പലുകൾ ഇതിനകം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix