Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Silpa

വർഷങ്ങൾക്കുശേഷം വീണ്ടും ഒരുമിച്ച് മോഹൻലാലും മീരാ ജാസ്മിനും,’അതിമനോഹരം’ ക്രിസ്മസിന്

വർഷങ്ങൾക്കുശേഷം മലയാളത്തിന്റെ പ്രിയതാരജോഡികളായ മോഹൻലാലും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുന്ന ‘അതിമനോഹരം’ റിലീസ് തീയതി പ്രഖ്യാപിച്ചു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി. രതീഷ് രവി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ടി.എസ്. ലവലജൻ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്. മീരാ ജാസ്മിൻ നായികയായെത്തുന്ന ചിത്രം അഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണെന്ന് നേരത്തെ സംവിധായകൻ അറിയിച്ചിരുന്നു.2026 ഡിസംബർ 24ന് ക്രിസ്മസ് റിലീസായാണ് ചിത്രം ലോകമെമ്പാടും എത്തുന്നത് […]
Read more

മറ്റൊരാൾ വന്ന് നമ്മളെ പൂർണ്ണമാക്കുമെന്ന് കരുതരുത്,സമാന്തയുടെ വാക്കുകൾ വൈറൽ

കരിയറിലും വ്യക്തിജീവിതത്തിലും പുതിയ സന്തോഷങ്ങളിലൂടെ കടന്നുപോകുന്ന നടി സമാന്ത രൂത്ത് പ്രഭു, തന്റെ ഏറ്റവും പുതിയ ചിത്രമായ മാ ഇണ്ടി ഭംഗരംയുടെ പ്രമോഷനിടെ റിലേഷൻഷിപ്പുകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭർത്താവ് രാജ് നിഡിമോരു വിനൊപ്പം ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരിക്കുന്ന സാമന്ത, ഒരു ബന്ധം വിജയകരമാകാൻ ഇരുവരുടെയും ഒരുപോലെ ശ്രമം അനിവാര്യമാണെന്ന് പറഞ്ഞു. “കരിയറും റിലേഷൻഷിപ്പും പലപ്പോഴും നമ്മുടെ കൈകളിലാണെങ്കിലും, ചില സാഹചര്യങ്ങളിൽ ഒരു ബന്ധം മുഴുവൻ നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല എന്നും […]
Read more

വേട്ടക്കാരന്റെയും ഇരയുടെയും ചോരക്കളി; അനന്തൻ കാട്’

കമ്മട്ടിപ്പാടം’ നഗരവികസനത്തിന്റെ മറവിൽ ഇല്ലാതാകുന്ന മനുഷ്യരുടെ കഥ പറഞ്ഞെങ്കിൽ, ‘അനന്തൻ കാട്’ അനന്തപുരിയുടെ രാഷ്ട്രീയ ഭൂമികയിൽ പതിറ്റാണ്ടുകളായി തുടരുന്ന രക്തരൂക്ഷിത അധികാരപ്പോരാട്ടങ്ങളുടെ കഥയാണ് അവതരിപ്പിക്കുന്നത്. അധികാര കേന്ദ്രങ്ങൾ ലാഭം കൊയ്യുമ്പോൾ കൊല്ലാനും മരിക്കാനും വിധിക്കപ്പെടുന്നത് സമൂഹത്തിന്റെ അടിത്തട്ടിലുള്ള സാധാരണ മനുഷ്യരാണ്. ആ യാഥാർഥ്യത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു രാഷ്ട്രീയ പാർട്ടിക്കായി ക്വട്ടേഷൻ ജോലികൾ ചെയ്യുന്ന കൃഷ്ണേട്ടൻ, തങ്കൻ, ജാക്സൺ, മുരളി എന്നിവരടങ്ങുന്ന സംഘത്തിലേക്കാണ് ശ്രീലങ്കൻ വേരുകളുള്ള വെട്രി എത്തിച്ചേരുന്നത്. ഈ അഞ്ചംഗ സംഘവും അവരുടെ സൗഹൃദവും […]
Read more

ബെംഗളൂരുവിനെ വെല്ലുവിളിച്ച് കേരളത്തിന്റെ ചായക്കടകൾ

ഇൻസ്റ്റാമാർട്ട് പുറത്തുവിട്ട 2026ലെ റിപ്പോർട്ടിൽ ചായപ്രേമികളുടെ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ രണ്ട് നഗരങ്ങൾ ശ്രദ്ധ നേടി. രാജ്യത്ത് ഏറ്റവും കൂടുതൽ ചായ ഓർഡർ ചെയ്യുന്ന നഗരങ്ങളിൽ ബെംഗളൂരുവിന് പിന്നാലെ കൊച്ചിയും തിരുവനന്തപുരവും ഇടംപിടിച്ചതാണ് ശ്രദ്ധേയമായത്. റിപ്പോർട്ട് പ്രകാരം കേരളത്തിലെ നഗരങ്ങളിൽ വിവിധതരം ചായകൾക്കാണ് വലിയ ഡിമാൻഡ്. സാധാരണ പാല്ചായ മുതൽ ഗ്രീൻ ടീ, ലെമൺ ടീ, മസാല ടീ, ജിംജർ ടീ എന്നിവ വരെ ആളുകൾ വ്യാപകമായി ഓർഡർ ചെയ്യുന്നു. ചായ കുടിക്കുന്ന ശീലത്തിൽ കേരള നഗരങ്ങൾ […]
Read more

പ്രതീക്ഷ ഉയർത്തി റോഷൻ മാത്യുവിന്റെ ‘ഉയിർ’, ട്രെയിലർ പുറത്ത്

റോഷൻ മാത്യുവിനെ നായകനാക്കി എം. പത്മകുമാർ സംവിധാനം നിർവഹിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഉയിർ’ റിലീസിനൊരുങ്ങുന്നു. ജൂൺ 26ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ദുരൂഹമായ ഒരു മരണവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ട്രെയിലർ മുന്നോട്ടുവയ്ക്കുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഈ ചിത്രത്തിൽ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന കഥാപാത്രമായാണ് റോഷൻ മാത്യു എത്തുന്നത്. ‘ജോസഫ്’, ‘ശിക്കാർ’, ‘വർഗം’ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം എം. […]
Read more

രണ്ട് മാർക്ക് മാത്രം കിട്ടിയ നടൻ” ഓർമകൾ പങ്കുവെച്ച് മോഹൻലാൽ

37 വർഷങ്ങൾക്കിപ്പുറം ‘കിരീടം’ 4K റീ-റിലീസ് ട്രെയിലർ ലോഞ്ച് വേദിയിൽ വികാരനിർഭരമായ ഓർമകൾ പങ്കുവെച്ച് മോഹൻലാൽ. തന്റെ സിനിമാജീവിതത്തിന്റെ തുടക്കകാലത്ത് സംവിധായകൻ സിബി മലയിൽ നൽകിയ ‘100ൽ രണ്ട് മാർക്ക്’ എന്ന വിലയിരുത്തലാണ് പിന്നീട് രണ്ട് ദേശീയ പുരസ്കാരങ്ങളിലേക്ക് തനിക്ക് വഴിതെളിച്ചതെന്ന് താരം പറഞ്ഞു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ സിനിമയുടെ ഓഡിഷനിൽ സംവിധായകൻ ഫാസിൽ, ജിജോ, സിബി മലയിൽ എന്നിവർ മാർക്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ മാർക്ക് നൽകിയതും സിബി മലയിലാണെന്ന് തമാശരൂപേണ മോഹൻലാൽ പറഞ്ഞു. “നൂറിൽ […]
Read more

പഴയ ഓർമ്മകൾക്ക് പുതിയ നിറം; ‘അനന്തൻ കാടിലെ’ ആദ്യ ഗാനം പുറത്ത്

മുരളി ഗോപിയുടെ തിരക്കഥയിൽ ജിയൻ കൃഷ്ണകുമാർ സംവിധാനം നിർവഹിക്കുന്ന ആര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാട് ‘എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. “പൊന്നിൻ കട്ടയാണെന്നാലും നെഞ്ചിൽ കൊണ്ടാൽ മറിഞ്ഞു വീഴും…” എന്ന എക്കാലത്തെയും ഹിറ്റ് ഗാനത്തിന്റെ റീമേക്ക് പതിപ്പാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂൺ 25ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. 1977-ൽ പുറത്തിറങ്ങിയ ‘കണ്ണപ്പനുണ്ണി’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് പി. ഭാസ്കരൻ ആണ് വരികൾ എഴുതിയത് . കെ. രാഘവൻ സംഗീതം […]
Read more

നാല് വോട്ടർ ഐഡി ആരോപണം പ്രകാശ് രാജിന് വാറന്റ്

ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ കൈവശം വെച്ചെന്ന കേസിൽ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കോടതി മൂന്ന് സമൻസുകൾ അയച്ചിട്ടു ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡികളുണ്ടെന്നാണ് ശേഷാദ്രിപുരം സ്വദേശി അഡ്വ. കെ. ദിലീപ് കുമാർ നൽകിയ പരാതിയിലെ പ്രധാന ആരോപണം. വേളാച്ചേരിയിൽ അദ്ദേഹത്തിന് രണ്ട് വോട്ടർ ഉണ്ടെന്നും പരാതിയിൽ പറയുന്നു. ഇന്ത്യൻ […]
Read more

അമ്മയിൽ വീണ്ടും രാജി; അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് ആശ അരവിന്ദ് പിന്മാറി

കൊച്ചി: താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജിവെച്ചു. മുൻ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് രാജി വിവരം ആശ അരവിന്ദ് അറിയിച്ചത്. കഴിഞ്ഞ ദിവസം അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിനെ തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി രമേഷ് പിഷാരടിയുടെ അധ്യക്ഷതയിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു.ആശയ്ക്കും രമേഷ് പിഷാരടിക്കും പുറമെ, കെ ബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ പ്രഭ, സിദ്ദിഖ് […]
Read more

എല്ലാവരോടും ക്ഷമ ചോദിച്ചു ടിനി ടോം, അമ്മ അംഗങ്ങൾക്ക് തുറന്ന കത്ത്

കൊച്ചി: നടനും ‘അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ ടിനി ടോം അമ്മ അംഗങ്ങൾക്ക് തുറന്ന കത്ത് പങ്കുവെച്ചു. അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ തന്നെ ലക്ഷ്യമിട്ടിരുന്നുവെന്ന് കത്തിൽ ടിനി ടോം ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങളിൽ പൊലീസ് എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, അന്വേഷണത്തിൽ തനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 2018 മുതൽ അമ്മയുടെ എക്‌സിക്യൂട്ടീവിൽ പ്രവർത്തിക്കാൻ അവസരം നൽകിയ അംഗങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ടിനി ടോമിന്റെ കത്ത് തുടങ്ങുന്നത്. മുൻ പ്രസിഡന്റ് മോഹൻലാലിൻറെ നേതൃത്വത്തിലും നിലവിലെ ഭരണസമിതിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer