Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: America iran war

ട്രംപിന്റെ യു-ടേൺ; ലോകം ചോദിക്കുന്നു, പിന്നെ എന്തിനായിരുന്നു യുദ്ധം

ഇറാനെതിരെ യുദ്ധം… പക്ഷേ ആണവപദ്ധതി തകർക്കാനോ ഭരണകൂടം മാറ്റാനോ അല്ല പിന്നെ എന്തിനായിരുന്നു ഈ സംഘർഷം? ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുത്തൻ നിലപാടാണ് ഇപ്പോൾ ചർച്ചയാകുന്നത്.എണ്ണ ഒഴുകട്ടെ’ എന്നതാണ് ട്രംപിന്റെ പുതിയ മന്ത്രമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം തടസപ്പെടാതിരിക്കുക, ആഗോള എണ്ണവിപണി സ്ഥിരതയോടെ നിലനിർത്തുക എന്നിവയ്ക്കാണ് ഇപ്പോൾ കൂടുതൽ മുൻതൂക്കം നൽകുന്നത്. ഇറാന്റെ ആണവപദ്ധതി പൂർണമായും അവസാനിപ്പിക്കുകയോ, അവിടത്തെ ഭരണകൂടത്തെ മാറ്റുകയോ ചെയ്യുക എന്ന ലക്ഷ്യങ്ങൾ നിലവിൽ […]
Read more

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഡ്രോണുകൾ വെടിവെച്ചിട്ട് അമേരിക്ക

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണി സൃഷ്ടിച്ച രണ്ട് ഇറാനിയൻ ഡ്രോണുകൾ അമേരിക്കൻ സേന വെടിവെച്ചിട്ടതായി അമേരിക്ക. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടയിൽ, അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ നടക്കുമ്പോഴും മിസൈൽ ആക്രമണങ്ങളും സൈനിക ഏറ്റുമുട്ടലുകളും തുടരുകയാണ്. ഹോർമുസ് കടലിടുക്ക് ലോക എണ്ണവ്യാപാരത്തിന് പ്രധാനപ്പെട്ട വഴിയാണ്, ഇത് നിയന്ത്രിക്കാൻ ഇറാൻ നടത്തുന്ന ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. യു.എസ്. സെൻട്രൽ കമാൻഡ് ശനിയാഴ്ച രാത്രിയിൽ പുറത്തുവിട്ട പ്രസ്താവനയിൽ, മിഡിൽ ഈസ്റ്റിലെ […]
Read more

ഇറാനിലെ ഏറ്റവും വലിയ പാലം ‘ബി-1 ബ്രിഡ്ജ്’ തകർത്ത് അമേരിക്ക

ടെഹ്റാൻ: ഇറാനിലെ പ്രധാനപ്പെട്ട പാലം വ്യോമാക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ടെഹ്റാനെയും കരാജ് നഗരത്തെയും ബന്ധിപ്പിക്കുന്ന ബി-1 പാലമാണ് ആക്രമണത്തിൽ തകർന്നത്. അമേരിക്കൻ സൈന്യമാണ് ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ ആക്രമണത്തിൽ 8 പേർ മരിച്ചു. ഏകദേശം 95 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാലത്തിന് നേരെ രണ്ട് തവണ ആക്രമണം നടന്നതായി ഇറാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. ആദ്യ ആക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിക്കാൻ എത്തിയവരാണ് രണ്ടാം ആക്രമണത്തിൽ വീണ്ടും പരിക്കേറ്റത്. പാലത്തിലൂടെ യാത്ര ചെയ്തിരുന്ന സാധാരണക്കാർക്കും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix